¡Sorpréndeme!

രാജ്യത്തിന്റെ ഹൃദയം മറ്റൊരു കാഴ്ച കണ്ട് നുറുങ്ങുകയാണ് | Oneindia Malayalam

2020-03-28 1,372 Dailymotion

Thomas Isaac about migrant labourers during lock down
കൊവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അഞ്ചാം ദിവസത്തിലെത്തി നില്‍ക്കുന്നു. നാല് പാട് നിന്നും അനവധി ദുരിതക്കാഴ്ചകളാണ് കാണുന്നത്. വീടിന് അകത്തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ആളുകള്‍ വീടിനുളളില്‍ ഇരിക്കുകയാണ്.